Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പീരുമേട് സബ്സ്റ്റേഷനിൽനിന്നുള്ള അറിയിപ്പ്


പീരുമേട് 66 കെ വി സബ്‌സ്റ്റേഷനിൽ RELAY and PET ടെസ്റ്റിംഗ് നടക്കുന്നതിനാൽ 07/09/2023 വ്യാഴാഴ്ച രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ പീരുമേട് സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലും 08/09/2023 രാവിലെ 09:00 മുതൽ 05:00 മണി വരെ ഉപ്പുതറ വാഗമൺ എന്നീ 33kv സബ്‌സ്റ്റേഷൻ പരുതിയിൽ വരുന്ന സ്ഥലങ്ങളിലും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണെന്നു peermade സ്റ്റേഷൻ എഞ്ചിനീയർ അറിയിക്കുന്നു.