Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെ പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ട് തുറന്നു


മൂന്നുഷട്ടറുകള്‍ 30 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി. ഉള്‍വനത്തില്‍ കനത്ത മഴ തുടരുകയാണ്. വനത്തിലാണ് ഉരുള്‍പൊട്ടിയതെന്ന് സംശയം. മണിയാര്‍ ഡാമും തുറന്നു. കക്കാട്ടാറ്റിലും പമ്പയിലും ജലനിരപ്പുയരും. ആനത്തോട് അണക്കെട്ടിന്‍റെ ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു. ഗവി റോഡില്‍ ചിലയിടത്ത് മരംവീണ് ഗതാഗതം തടസപ്പെട്ടു.