Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ കൂട്ടയിടി

കട്ടപ്പന ഇടുക്കിക്കവലയിൽ വാഹനപകടം.
ഇടുക്കിക്കവലയിൽ നിന്ന് കട്ടപ്പന ടൗൺ ഭാഗത്തേക്ക് പോകുവായിരുന്ന സിഫ്റ്റ് കാർ നിർത്തി ഇട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. ഓട്ടോറിക്ഷ മുന്നിൽ നിർത്തി ഇട്ടിരുന്ന കാറിലും ഇടിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു.









































































