Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി താലൂക്ക് വികസന സമിതിയോഗം സെപ്റ്റംബർ 2ന്


ഇടുക്കി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബർ 2 ന് നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് തഹസിൽദാരുടെ ചേംബറിൽ ചേരുന്ന യോഗത്തിൽ എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.