Idukki വാര്‍ത്തകള്‍കാലാവസ്ഥകേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി സെല്‍സിയസ് കടന്നു


സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി സെല്‍സിയസ് കടന്നു. ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് വെയിലേല്‍ക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
ശാരീരിക അസ്വസ്ഥതകളുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും യാത്ര ചെയ്യുന്നവര്‍ കുടിവെള്ള കരുതണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
മൂന്ന് ദിവസത്തേക്ക് കൂടി ചൂട് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.