ജില്ലയില്‍ 1281 പേര്‍ക്ക് കോവിഡ്, രോഗമുക്തി 194, ടിപിആർ – 23.41%
ഇടുക്കി ജില്ലയില്‍ 1281 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 23.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 194 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 45
ആലക്കോട് 9
അറക്കുളം 16
അയ്യപ്പൻകോവിൽ 19
ബൈസൺവാലി 33
ചക്കുപള്ളം 50
ചിന്നക്കനാൽ 14
ദേവികുളം 30
ഇടവെട്ടി 11
ഏലപ്പാറ 26
ഇരട്ടയാർ 5
കഞ്ഞിക്കുഴി 12
കാമാക്ഷി 11
കാഞ്ചിയാർ 8
കാന്തല്ലൂർ 8
കരിമണ്ണൂർ 51
കരിങ്കുന്നം 12
കരുണാപുരം 32
കട്ടപ്പന 25
കോടിക്കുളം 14
കൊക്കയാർ 29
കൊന്നത്തടി 11
കുടയത്തൂർ 14
കുമാരമംഗലം 10
കുമളി 39
മണക്കാട് 24
മാങ്കുളം 6
മറയൂർ 38
മരിയാപുരം 2
മൂന്നാർ 41
മുട്ടം 41
നെടുങ്കണ്ടം 46
പള്ളിവാസൽ 26
പാമ്പാടുംപാറ 25
പീരുമേട് 11
പെരുവന്താനം 10
പുറപ്പുഴ 12
രാജാക്കാട് 7
രാജകുമാരി 37
ശാന്തൻപാറ 30
സേനാപതി 31
തൊടുപുഴ 107
ഉടുമ്പൻചോല 29
ഉടുമ്പന്നൂർ 37
ഉപ്പുതറ 26
വണ്ടൻമേട് 27
വണ്ടിപ്പെരിയാർ 47
വണ്ണപ്പുറം 16
വാത്തിക്കുടി 11
വട്ടവട 1
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 24
വെള്ളിയാമറ്റം 23
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (39).
അടിമാലി സ്വദേശിനി (45).
പള്ളിവാസൽ പോതമേട് സ്വദേശിനി (21).
കഞ്ഞിക്കുഴി കരടിക്കുഴി സ്വദേശി (53).
നെടുങ്കണ്ടം സ്വദേശിനി (75).
മണക്കാട് ചിറ്റൂർ സ്വദേശിനി (95).
തൊടുപുഴ മുതലക്കോടം സ്വദേശി (46).
തൊടുപുഴ മുതലക്കോടം സ്വദേശിനി (36).
ബൈസൺവാലി സ്വദേശി (47).
ഏലപ്പാറ ചപ്പാത്ത് സ്വദേശിനി (25).
വണ്ടിപ്പെരിയാർ സ്വദേശി (28).