Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബൈസൺവാലി ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സ്വതന്ത്ര്യദിനാഘോഷം നടന്നു


ബൈസൺവാലി ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സ്വതന്ത്ര്യദിനാഘോഷം നടന്നു. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാകുന്നതിനായി ദേശീയ പതാകകൾ കുട്ടികൾ സ്വന്തമായി നിർമ്മിച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഇതോടൊപ്പം പരശുരാമന്റെ പ്രതിമയും സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചു. ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻ കൂടി പ്രതിമ അനാഛാദനം ചെയ്തു. നിരവധി ആളുകൾ പരിപാടിയുടെ ഭാഗമായി