പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ ആഗസ്റ്റ് 5


കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമല്‍ ആഗസ്റ്റ് 5,19 തീയതികളില്‍ പീരുമേട് ട്രിബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. തൊഴില്‍ തര്‍ക്കകേസുകളും തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് കേസുകളും തൊഴിലാളി നഷ്ടപരിഹാര കേസുകളും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04742792892.