കമ്പോളംപ്രാദേശിക വാർത്തകൾ
ഏലക്കാ വിലയിൽ മുന്നേറ്റം തുടരുന്നു. ശരാശരി വില 1550 കടന്നു….


രണ്ട് ദിവസമായി ഏല തോട്ടം മേഘലകളിൽ
തോരാ മഴയും,തണുപ്പും ഉണ്ടെങ്കിലും ഉല്പാദനം വൈകും. ഇടയ്ക്ക് മഴ തോർന്നില്ലങ്കിൽ അഴുകൽ വ്യാപകമാകും. എങ്ങനെ വന്നാലും കർഷകർക്ക് നഷ്ടം തന്നെ… ശനിയാഴ്ച നടന്ന സൗത്ത് ഇന്ത്യൻ്റെ ലേലത്തിലെ വിലയുമായി ഇന്ന് കൂടിയത് കിലോയ്ക്ക് 50 മുതൽ ₹ 70 വരെ.
ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന കുമളി സി.പി.എം.സിയുടെ ഏലം ലേല വിവരം.
അകെ ലോട്ട്: 222.
ഡെറ്റ്: 24:07:2023.
വില്പനയ്ക്ക് വന്നത്:61,654.500.
വില്പന നടന്നത്:61,042.600.
കളർ ലോട്ട് പിടിച്ചത്:02
ഏറ്റവും കൂടിയ വില:2343
ഏറ്റവും കുറഞ്ഞ വില:978
ഇന്നത്തെ ശരാശരി വില:1555.45