പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മണാലിയില്‍ കുടുങ്ങിയ ഡോക്ടര്‍മാരുടെ സംഘം നാളെ തിരിക്കും


രാവിലെ റോഡ് മാര്‍ഗം ചണ്ഡിഗഡിലെത്തിക്കും. ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലേക്ക് ഉടന്‍ മാറ്റും. സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. നിലവിലെ ഹോട്ടലില്‍ വൈദ്യുതിയും ഭക്ഷണവുമില്ല. എറണാകുളം മെഡി. കോളജിലെ 27 ഹൗസ് സര്‍ജന്മാരാണ് മണാലിയില്‍ കുടുങ്ങിയത്.