JCI കട്ടപ്പന ടൗണ്‍ സെന്റ്ജോർജ് ഫൊറോന SMYM (യുവദീപ്തി) , നീതിഒപ്റ്റിക്കല്‍സ്എന്നിവയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനയും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രീയ ക്യാമ്പും കട്ടപ്പനയിൽ നടന്നു


JCI കട്ടപ്പന ടൗണ്‍ സെന്റ്ജോർജ് ഫൊറോന SMYM (യുവദീപ്തി) , നീതി
ഒപ്റ്റിക്കല്‍സ്എന്നിവയുടെ ആഭിമുഖ്യത്തില്‍
സൗജന്യ നേത്രപരിശോധനയും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രീയ ക്യാമ്പും കട്ടപ്പനയിൽ നടന്നു
JCI കട്ടപ്പന ടൗണ്‍ സെന്റ്ജോർജ് ഫൊറോന SMYM (യുവദീപ്തി) , നീതി
ഒപ്റ്റിക്കല്‍സ്എന്നിവയുടെ ആഭിമുഖ്യത്തില്‍ മുണ്ടക്കയം ന്യൂവിഷന്‍ EYE ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനയും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രീയ ക്യാമ്പും 2023 ജൂണ്‍ 25 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ കട്ടപ്പന സെന്‍റ്. ജോര്‍ജ്ജ് പാരീഷ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു . സെന്റ് ജോർജ് ഫൊറോനാ വികാരി ജോസ് മാത്യു പതിപ്പള്ളിൽ ഉദ് ഘാടനം നിർവഹിച്ചു സംസാരിച്ചു .JCI കട്ടപ്പന ടൗൺ പ്രസിഡന്റ ജോജോ കുമ്പളന്തനം , ഫൊറോന യുവദീപ്തി ഡയറക്ടർ ഫാദർ നോബിൾ പൊടിമറ്റം,മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ ജോർജ് ജോസഫ് പടവിൽ കട്ടപ്പന ഫൊറോനാ യുവദീപ്തി പ്രസിഡന്റ എന്നിവർ ആശംസകൾ അറിയിച്ചു
ക്യാമ്പിൽ ലഭ്യമായ സേവനങ്ങൾ സൗജന്യ നേത്ര പരിശോധനയും മരുന്ന് വിതരണവും
സൗജന്യ തിമിര ശാസ്ത്രക്രിയ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക്
കാർഡില്ലാത്തവർക്കു മിതമായ നിരക്കിൽ തിമിര ശാസ്ത്രക്രിയ