പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രക്ഷിതാക്കൾ ജാഗ്രതൈ


M D M A വിൽക്കുന്ന സ്കൂളുകളുടെ ലിസ്റ്റ് ആണ് ഇത്. അല്ലാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലകൾക്ക് കിട്ടിയ points അല്ല
*നമ്മുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങൾ പോലും ലഹരി മാഫിയകളുടെ കൈകളിൽ അമർന്നിരിക്കുകയാണ്.*
*ലഹരിവിതരണ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാരും പോലീസും എക്സൈസും സ്വികരിച്ചില്ലങ്കിൽ ഇന്ത്യക്ക് മാതൃകയായ നമ്മുടെ വിദ്യാലയങ്ങൾ ലഹരിയുടെ മൊത്ത കച്ചവട കേന്ദ്രമായി മാറും…*