നാട്ടുവാര്‍ത്തകള്‍പീരിമേട്
കുമളി പഞ്ചായത്ത് ഹെല്പ് ഡെസ്ക് ആരംഭിച്ചു
കുമളി: ലോക് ഡൗണിന്റെ ഭാഗമായി കുമളി പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്ക് രൂപികരിച്ചു. പഞ്ചായത്തംഗങ്ങളായ വിനോദ് ഗോപി വോളണ്ടിയര്‍ ലീഡറും ജിജോ രാധാകൃഷ്ണന് കോര്‍ഡിനേറ്ററും, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ നോഡല്‍ ഓഫീസറുമായിരിക്കും. ജെയ്സണ്‍ ടി. സൂപ്പര്‍വൈസര്‍ ആയിരിക്കും. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ നിരീക്ഷകരാകും. 8129 05807, 98951862 43, 9995565525, 9745004417, 94467180 71എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.