നാട്ടുവാര്‍ത്തകള്‍
ഓൺലൈൻ ചിത്രരചനാ മത്സരം


ആർട്ടിസ്റ്റ് ടീ കെ പത്മിനിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കേരളാ ചിത്രകലാ പരിഷത്ത് കുട്ടിക്കൂട്ടം 5 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കായി സംസ്ഥാന തലത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു..
മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ ഈ വാട്ട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/Fz6jOoERDgo34xJo4yF2zN