കോവിഡ് കാലത്ത് പ്രതിസന്ധിയിലായവർക്ക് FOK യുടെ കൈത്താങ്ങ്.
പ്രിയമുള്ളവരെ,
കോവിഡ് കാലത്ത് ജോലി ചെയ്യാൻ സാധിക്കാതെയും, കുടുംബാംഗങ്ങൾ ചികിത്സയിൽ കഴിയുന്നത് മൂലം പ്രതിസന്ധിയിലായവരും, കിടപ്പിലായവരും, ക്വാറൻറയിനിൽ ആയതിനാൽ പ്രതിസന്ധിയിലായവരുമായ ആളുകൾക്ക് കുറച്ച് അരിയും പലവ്യഞ്ജനസാമഗ്രികളും നമ്മൾ എത്തിച്ചു നൽകുന്നു. Fok യുടെ ഈ സംരംഭത്തിന് പിൻതുണ നൽകുന്നവരെ നന്ദിപൂർവ്വം ഓർമ്മിക്കുന്നു. വെറും പത്ത് രൂപയെങ്കിലും നൽകി സഹകരിക്കാൻ കഴിയുന്നവർ ഇന്ന്
താഴെയുള്ള അക്കൗണ്ടിലേക്ക് നിങ്ങളുടെ സംഭാവനകൾ അയക്കുക.
Bank Name : Axis Bank
Branch: Kattappana
Account Holder: Friends of Kerala Cultural and charitable trust.
Account Number : 921020008908072
Ifsc code :UTIB0004521
ബാങ്കിൻ്റെ പേര്: ആക്സിസ് ബാങ്ക്
അക്കൗണ്ട് ഹോൾഡർ പേര്: ഫ്രണ്ട്സ് ഓഫ് കേരളാ കൾച്ചറൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ്.
അക്കൗണ്ട് നമ്പർ:921020008908072
ഐ എഫ് എസ് സി കോഡ്:UTIB0004521
ബ്രാഞ്ച്: കട്ടപ്പന
ഗൂഗിൾ പേ: 9048812123