നാട്ടുവാര്‍ത്തകള്‍
ഇടുക്കി : വിളിക്കാം കോവിഡ് കൺട്രോൾ റൂമിൽ 24 മണിക്കൂറും
ഇടുക്കി:ഇടുക്കി ജില്ലാ കളക്ടറേറ്റിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കോവിഡ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിച്ചുവരുന്നു. കോവിഡ് സംബന്ധമായി പൊതുജനങ്ങളുടെ സംശയങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് മറുപടി ലഭിക്കും. ഇതു കൂടാതെ അഭിപ്രായങ്ങളും അറിയിക്കാം.
ഫോൺ നമ്പറുകൾ:
ഓക്സിജൻ വാർ റൂം നമ്പറുകൾ
8281499838
8281499837′
കോവിഡ് കൺട്രോൾ റൂം നമ്പറുകൾ
04862 232220
04862 233118
ടോൾഫ്രീ: 1800 42 55640