പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുഴഞ്ഞുവീണ് മരിച്ചു


കോൺഗ്രസിന്റെ കർണാടകത്തിലെ വിജയത്തിൽ ,കോൺഗ്രസ് പ്രവർത്തകർ വണ്ടിപ്പെരിയാറിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു .വണ്ടിപ്പെരിയാർ കറുപ്പ് പാലം അറ്റൊരം സ്വദേശി സെൽവകുമാർ (48 )ആണ് മരിച്ചത്.
പെട്രോൾ പമ്പിൽ. ജംഗ്ഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് ആഹ്ലാദപ്രകടനം പോകുന്നതിനിടെ ആഹ്ലാദപ്രകടനത്തിൽ പടക്കം പൊട്ടിക്കുന്നതിനായി ഇത് വാങ്ങാൻ കടയിൽ കയറിയതിനിടയാണ് കടയിൽ തന്നെ കുഴഞ്ഞുവീണത്.
തുടർന്ന് വണ്ടിപെരിയാർ ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു .
വണ്ടിപ്പെരിയാർ ടൗണിലെ എം എൻ ബേക്കറി ചായ മാസ്റ്റർ കൂടിയാണ് മരണപ്പെട്ട സെൽവകുമാർ ,
ഭാര്യ സുന്ദരി ,പ്രഭു ,പ്രിയ എന്നിവർ മക്കളാണ്……… ..