ഉടുമ്പന്‍ചോല
ഇരട്ടയാർ ഗ്രാമപഞ്ചായത്ത്;Help Desk
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾക്കും അവരുടെ കുടു൦ബാ൦ഗങ്ങൾക്കു൦ കൃത്യമായി വിവരങ്ങൾ നൽകി സഹായിക്കുന്നതിന് ഹെൽപ്പ് ഡെസ്ക് സംവിധാനം നിലവിൽ ചെയ്തിട്ടുണ്ട്.
Help line Numbers
9446414891
9745264770
9947260950
9544939573
9447511204
9544721803
കൂടാതെ കോവിഡ് -19 നിയന്ത്രിക്കുന്നതിനായി ഓരോ വാർഡുകളിലും 3 പേര് വീതം മൊത്തം 42 വോളന്‍റിയര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നു…
ജനപ്രതിനിധികള്‍ / ജീവനക്കാര്‍ / രാഷ്രീയ പ്രവര്‍ത്തകര്‍ / പൊതുജനങ്ങള്‍/സന്നദ്ധ സംഘടനകൾ/ എന്നിങ്ങനെ എല്ലാവരും നല്ല രീതിയിൽ ഒത്തൊരുമിച്ചു മുൻപോട്ട് പോകുന്നു . കൂടാതെ നമ്മുടെ പഞ്ചായത്തിന് സമീപം ജനകീയ ഹോട്ടല്‍ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നതുമാണ്. ഹോം ഡെലിവറി ആവശ്യമുള്ളവർ വിളിക്കുക
ജനകീയ ഹോട്ടൽ ഹെല്പ് ലൈൻ നമ്പർ
9188166929
9562409337