പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റായി ആന്റണി കഴിക്കാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു

കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റായി ആന്റണി കഴിക്കാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു 2018 മുതൽ നിലവിൽ അഞ്ച് വർഷം നിലവിൽ പ്രസിഡന്റായിരുന്നു അതിന് മുമ്പ് സംസ്ഥാന ജനറൽസെക്രട്ടറിയായിരുന്നു