പീരിമേട്
DYFI ഉപ്പുതറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ സാധനങ്ങൾ, അവശ്യ മരുന്നുകൾ വീട്ടിലെത്തിച്ചു നൽകുന്നു.

കോവിഡ് 19 ലോക്ക്ഡൗണിലേക്കു കടക്കുന്ന പശ്ചാത്തലത്തിൽ DYFI ഉപ്പുതറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ സാധനങ്ങൾ, അവശ്യ മരുന്നുകൾ വീട്ടിലെത്തിച്ചു നൽകുന്നു.
വിളിക്കേണ്ട നമ്പർ
കലേഷ്- 7403377172
രഞ്ജിത്ത്- 6235210088
ഗൗതം-9947352645
അനീഷ്-9946740868
സബിൻ-8156956138
മിഥുൻ-7510897039
എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് DYFI ഉപ്പുതറ മേഖലാ കമ്മിറ്റി അറിയിച്ചു.