പ്രധാന വാര്‍ത്തകള്‍
ലോക്ക്ഡൗണിൽ നല്കാത്ത സേവനങ്ങൾക്കു സ്വകാര്യ സ്കൂളുകൾ ഫീസ് ഈടാക്കരുതെന്നു സുപ്രീം കോടതി
ലോക്ഡൗണ്‍ കാലത്ത് നല്‍കാത്ത സേവനങ്ങള്‍ക്ക് സ്വകാര്യ സ്കൂളുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നത് അമിതലാഭമുണ്ടാക്കലാണെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.