നാട്ടുവാര്‍ത്തകള്‍
കോവിഡ് ടെസ്റ്റിന് പോകുന്നവർക്കും കോവിഡ് രോഗികൾക്ക് ആശുപത്രികളിലേയ്ക്ക് പോയിവരാനും വാഹനസൗകര്യം( Shield Taxi)
20 ഏക്കർ govt. ഹോസ്പിറ്റൽ, St.Johns മുതലായ കട്ടപ്പനയിലെ വിവിധ ആശുപത്രികളിൽ കോവിഡ് ടെസ്റ്റിന് പോകുന്നവർക്കും കോവിഡ് രോഗികൾക്ക് ആശുപത്രികളിലേയ്ക്ക് പോയിവരാനും സാധിക്കുന്ന വിധം കട്ടപ്പന ലയൺസ് ക്ലബ്, സുരക്ഷ റോഡ് ട്രാഫിക് ചാരിറ്റബിൾ സൊസൈറ്റി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വാഹനസൗകര്യം( Shield Taxi) ഒരുക്കിയിരിക്കുന്നു.
Contact no. 9961402094
9544370501