പ്രധാന വാര്‍ത്തകള്‍
ജപ്തി ചെയ്ത ജംഗമ വസ്തുക്കളുടെ ലേലം
വിൽപ്പന നികുതി കുടിശ്ശിക ഇനത്തിൽ 3,48,162/- രൂപയും പലിശയും നടപടി ചെലവുകളും ഒടുക്കുന്നതിന് വീഴ്ച വരുത്തിയ തുക വസൂലാക്കുന്നതിനായി ജംഗമ വസ്തുക്കൾ 2015 ഡിസംബർ 10ന് ജപ്തി ചെയ്ത് വിവിധ തീയതികളിൽ ലേലത്തിന് വച്ചിരുന്നുവെങ്കിലും ലേലം നടക്കാത്തതിനാൽ ടി ജംഗമങ്ങളിൽ മാർച്ച് 14, രാവിലെ 11.00 മണിക്ക് മണക്കാട് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തും. ലേലത്തിൽ പങ്കെടുക്കുന്നവർ നിയമപ്രകാരമുളള നിരത ദ്രവ്യം കെട്ടിവക്കണം. ലേലം വഴി വിൽക്കപ്പെടുന്ന വസ്തുക്കൾ ലേല തുക മുഴുവൻ ഒടുക്കി ക്രേതാവ് ഏറ്റെടുക്കേണ്ടതാണ്.