പ്രധാന വാര്‍ത്തകള്‍
കേരളത്തിൽ രണ്ടാഴ്‌ച അടിയന്തര ലോക്ക്ഡൗണ് ആവശ്യം ;ഡോക്ടർ മാരുടെ സംഘടന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടര്‍ന്ന സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ഡൗണ്‍ വേണമെന്ന ആവിശ്യവുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ