നാട്ടുവാര്‍ത്തകള്‍
മേയ് രണ്ടു വരെ റോഡുപണികൾ നിർത്തിവയ്ക്കാൻ നിർദേശം
വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിൽ ഇൻ്റർനെറ്റ് സേവനം തടസപ്പെടാതിരിക്കുന്നതിനു ജില്ലയിൽ റോഡുകളിൽ നടത്തുന്ന നിർമാണ ജോലികൾ മേയ് രണ്ടു വരെ നിർത്തി വയ്ക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം, വാട്ടർ അതോറിറ്റി, കെ എസ് ഇ ബി, ദേശീയപാതാ അതോറിറ്റി എന്നീ വിഭാഗങ്ങൾക്ക് ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.