ഇടുക്കിനാട്ടുവാര്‍ത്തകള്‍
ഇന്നുണ്ടായ ഇടിമിന്നലിൽ 13 വയസുകാരന് പരിക്ക് ….

ഇടുക്കി നാരകക്കാനത്തിനും കട്ടിംഗിനും ഇടക്ക് അമലഗിരി കുരിശുപള്ളിക്ക് സമീപം മേച്ചേരി മണ്ണിൽ ജോമിയുടെ വീട് ഇടിമിന്നലിൽ തകർന്നു.
ഇടിമിന്നലിലിൽ മേച്ചേരി മണ്ണിൽ ജോമിയുടെ 13 വയസുള്ള കുട്ടിക്ക് മിന്നലേറ്റു.
കുട്ടിയെ തങ്കമണി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകൾ ഇല്ല.