Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍പീരിമേട്

വാഗമണിൽ ഫോട്ടോഗ്രാഫി പഠിക്കാം, തികച്ചും സൗജന്യമായി; കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന DDUGKY എന്ന സൗജന്യ നൈപുണ്യപരിശീലന പദ്ധതി



വാഗമണിൽ ഫോട്ടോഗ്രാഫി പഠിക്കാം, തികച്ചും സൗജന്യമായി , കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന DDUGKY എന്ന സൗജന്യ നൈപുണ്യപരിശീലന പദ്ധതിയിലേക്ക്‌ 18 നും- 35 നും ഇടയിൽ പ്രായമുള്ളതൊഴിൽ രഹിതരും, തൊഴിൽ ചെയ്യാൻ സന്നദ്ധരുമായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

കോഴ്സുകൾ:-
1.Director of Photography & Editor (Degree) 10 months

  1. Secretary (+2) 7months
    3.Multi-Cuisine cook &Tandoor(SSLC) 4 months

ഈ പദ്ധതിയുടെ പ്രത്യേകതകൾ
•സൗജന്യ താമസം, ഭക്ഷണം.
•സൗജന്യ പഠനോപകരണങ്ങൾ.
• കേരളത്തിലും, കേരളത്തിനു പുറത്തും, വിദേശത്തും ജോലി ലഭ്യമാകുന്നതിനുള്ള സഹായം.

പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം


For Admission

KARD Skill Academy
Vagamon, Kottayam – 686122
Ph : 7594865941, 8086433031, 8593088999









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!