പ്രധാന വാര്‍ത്തകള്‍
ഓസ്കർ 2021; ചരിത്രമെഴുതി ക്ളോയ് ഷാവോ, മികച്ചനടൻ ആന്തണി ഹോപ്കിന്‍സ്, മികച്ച നടി ഫ്രാന്‍സിസ് മക്ഡോര്‍മന്‍ഡ്.


തൊണ്ണൂറ്റി മൂന്നാമത് ഓസ്‌കറില്‍ തിളങ്ങി ക്ലോയ് ഷാവോയുടെ നൊമാഡ് ലാന്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി എന്നിവയടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് നൊമാഡ്ലാന്‍ഡ് നേടിയത്. ഓസ്‌കറില്‍ മികച്ച സംവിധായകക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയായിരിക്കുയാണ് ക്ലോയ് ഷാവോ.