Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

*ഇടുക്കി കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ കരിയർ ഗൈഡ്മാർക്കുള്ളപരിശീലന പരിപാടിസംഘടിപ്പിച്ചു



*പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ കരിയർ ഗൈഡ് മാർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ
സംഘടിപ്പിച്ച പരിശീലനപരിപാടി പ്രിൻസിപ്പൽമിനി ഐസക്ക് ഉദ്ഘാടനം ചെയ്തു കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്ററായ ഫ്രാൻസീസ് സെബാസ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്ടപ്പന വിദ്യാഭ്യാസ ജില്ലാ കൺവീനർ ജയ്സൺ ജോൺ സ്വാഗതം പറഞ്ഞു. കരിയർ ഗൈഡുന്മാരായ ബിൻസൺ ജോസഫ്, ജോണി ഫിലിപ്പ്, അജേഷ് ജോസഫ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി “കരിയർ മേഖലയിലെ പുതിയ പ്രവണതകൾ” എന്ന വിഷയത്തിൽ ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ കരിയർ കോ ഓഡിനേറ്റർ അൻജു അഗസ്റ്റിൻ ക്ലാസ് നടത്തി. ഓരോ സ്കൂളുകളിലും ഈ അദ്ധ്യായന വർഷത്തിൽ നടത്തേണ്ട വിവിധ പ്രവർത്തനങ്ങളുടെ വിശദമായ ചർച്ചകൾ പരിപാടിയുടെ ഭാഗമായി നടത്തുകയുണ്ടായി. രാവിലെ 9:30 ന് ആരംഭിച്ച പരിശീലനം വൈകിട്ട് 4:30 ന് അവസാനിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!