നാട്ടുവാര്‍ത്തകള്‍
പുറ്റടി ബാങ്ക് പടിയിൽ ഹൈവേയിൽ നിത്യവും അപകടങ്ങൾ നടക്കുന്നു


പുറ്റടി ബാങ്ക് പടിയിൽ ഹൈവേയിൽ നിത്യവും അപകടങ്ങൾ നടക്കുന്നു. അനേകരുടെ ജീവൻ പൊലിഞ്ഞു . PWD ഇത് ഒരു Accident Prone area ആയി mark ചെയ്യുകയും അടിയന്തിരമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയും വേണം.