നാട്ടുവാര്‍ത്തകള്‍
കോവിഡ് രോഗം പടർന്നു പിടിക്കുന്ന സഹാചര്യത്തിൽ ശുചികരണവുമായി ABVP രംഗത്ത്.

എബിവിപി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്.
കട്ടപ്പനയിലെ വിവിധ സ്ഥലങ്ങളിൽ എബിവിപി പ്രവർത്തകർ ശുചീകരണം നടത്തി.
എബിവിപി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എസ് ശ്രീഹരി , ജില്ലാ സെക്രട്ടറി രാഹുൽ സാബു ,സംസ്ഥാന സമിതി അംഗം ഗൗതം കൃഷ്ണ എന്നിവർ നേതൃത്വം നൽകി..