Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അഗതികൾക്ക് ആശ്രയമായി മാറുന്ന മലയാളി ചിരി ക്ലബ്ബിന്റെ കാര്യണ്യയാത്ര നാടിനാകെ മാതൃകയായി



ആരോരുമില്ലാത്തവരുടെ മനസിൽ പുഞ്ചിരി വിരിയിക്കാൻ സമൂഹത്തിൽ ചിലരെങ്കിലും ഉണ്ടെന്നത് ഏറെ പ്രതീക്ഷ പകരുന്നു. പ്രളയ കാലത്തും കൊവിഡിന്റെ അടച്ചിരിപ്പ് കാലത്തും മുടങ്ങാതെ മലയാളിചിരിക്ലബ്ബ് കാര്യണ്യയാത്ര നടത്തിയിരുന്നു. ഇത് മറ്റ് സംഘടനകളും മാതൃകയാക്കണമെന്നും നിഷാദ് മോൻ പി പറഞ്ഞു.
മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യ യാത്ര സീസൺ 8 കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ പി ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം മലയാളി ചിരി ക്ലബ് സോഷ്യൽ ഡെവലപ്മെൻറ് ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി അധ്യക്ഷതവഹിച്ചു മലയാളി ചിരി ക്ലബ് രക്ഷാധികാരി ജോർജി മാത്യു മുഖ്യപ്രഭാഷണം നിർവഹിച്ചു മലയാളി ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ , ജനറൽ സെക്രട്ടറി
അശോക് ER ,വൈസ് പ്രസിഡന്റ് വിപിൻ വിജയൻ ,ഫിനാൻഷ്യൽ കോഡിനേറ്റർ പ്രിൻസ് മൂലേചാലിൽ,സോഷ്യൽ മീഡിയ ചെയർമാൻ ടിജിൻ ടോം ,ചാരിറ്റി കൺവീനർ സജി ഫെർണാണ്ടസ് ,അജിൻ കളരിക്കൽ,അനീഷ് തോണക്കര , ജെറിൻ ജോസഫ് ,അഭിലാഷ് K, റിനോയി വർഗീസ്, മനോജ് PG ,ജെസ്റ്റിൻ തോമസ് , ഷിബു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു ബിബിൻ വിശ്വനാഥൻ,മനോജ് ജോസഫ് , ഷി ജോ സെബാസ്റ്റ്യൻ, ജിനോ , സന്തോഷ് R തുടങ്ങിയവർ പരിപാടികൾക്ക് നേതൃതം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!