നാട്ടുവാര്‍ത്തകള്‍
ATM പ്രവർത്തിക്കാത്തതിൽ പ്രതിക്ഷേധവുമായി യുവാകൾ രംഗത്ത്.
ചെറുതോണി:ATM പ്രവർത്തിക്കാത്തതിൽ പ്രതിക്ഷേധവുമായി യുവാകൾ രംഗത്ത്.രണ്ടാഴ്ച്ചയിലധികമായി പ്രവർത്തരഹിതമായി കിടക്കുന്ന SBl ATM നു മുൻമ്പിലാണ് ചെറുതോണി KVVES യുത്ത് വിംഗ് പ്രവർത്തകർ റീത്ത് വച്ച് പ്രതിക്ഷേധിച്ചത്. അത്യാവശ്യത്തിന് പണത്തിനായിATM ൽ എത്തുമ്പോഴാണ് പ്രവർത്തന രഹിതമാണന്ന് പലരും അറിയുന്നത്.പല തവണ ബാങ്കിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിക്ഷേധിച്ചാണ് മർച്ചൻ്റ് യൂത്ത് വിംഗ് പ്രവർത്തകർ ATM ന് മുന്നിൽ റീത്ത് വച്ചത്.