നാട്ടുവാര്‍ത്തകള്‍
എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാത്രി 7.30 വരെ ; ജില്ലാ കളക്ടറുടെ അറിയിപ്പ്.
ഇന്നുമുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാത്രി 7.30 വരെ ആയിരിക്കും.(ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ) ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ പാടുള്ളു. ഹോട്ടലുകളിൽ നിന്നും take away / പാഴ്‌സൽ സർവീസ് മാത്രം അനുമതി നൽകിയിട്ടുള്ളൂ. (ശനി, ഞായർ )