പ്രധാന വാര്‍ത്തകള്‍
നറുക്കെടുപ്പ് മാറ്റി.
നാളെ നടക്കാനിരുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പ് മെയ് മൂന്നിലേക്ക് മാറ്റി.
മെയ് മൂന്നിന് നടക്കേണ്ടിയിരുന്ന വിൻ വിൻ നറുക്കെടുപ്പ് റദ്ദാക്കി.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് തീരുമാനം.