Idukki വാര്‍ത്തകള്‍
വടക്കേ ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ നരനായാട്ടിനെതിരെ ക്രിസ്ത്യൻ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച പൊന്നരത്താം പരപ്പിൽ നിന്ന് ആരംഭിച്ച പ്രതിഷേധ യാത്ര നരിയമ്പാറയിൽ സമാപിച്ചു

ക്രിസ്ത്യൻ ഐക്യവേദി കൺവീനർ പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ, അധ്യക്ഷത വഹിച്ചു കട്ടപ്പന സിഎസ്ഐ ചർച്ച് വികാരി,ഫാദർ ബിനോയ് പി ജേക്കബ്, യോഗം ഉദ്ഘാടനം ചെയ്തു, വെള്ളയാംകുടി മർത്തോമ്മ ചർച്ച് വികാരി,ഫാദർ ജിതിൻ വർഗീസ്, ക്രിസ്ത്യൻ ഐക്യവേദി ജനറൽ സെക്രട്ടറി,പാസ്റ്റർ സാജൻ വർഗീസ്, പാസ്റ്റർ എം ടി തോമസ്, പാസ്റ്റർ ഷിബു ഫിലിപ്പ്,പാസ്റ്റർ എം വൈ വർഗീസ്, പാസ്റ്റർ ജയ്സൺ ഇടുക്കി, പാസ്റ്റർ ബിബു ജോൺ, പാസ്റ്റർ കെ എം എബ്രഹാം,ജോയ് ഈഴക്കുന്നേൽ എന്നിവർ സംസാരിച്ചു













































































