പീരിമേട്പ്രധാന വാര്‍ത്തകള്‍
വണ്ടൻമേട് ഗ്രാമ പഞ്ചായത്തിൻറെ അറിയിപ്പ്.


വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വണ്ടന്‍മേട് റ്റി.ബി സെന്‍ററിനോടനുബന്ധിച്ചുള്ള സബ്ബ് സെന്‍ററില്‍ വെച്ച് നാളെ (22.04.2021) രാവിലെ 9 മണി മുതല്‍ കോവിഡ് ടെസ്റ്റ് നടത്തപ്പെടുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കോവിഡ് ടെസ്റ്റ് ചെയ്യേണ്ടതാണ്. 01, 02, 18 വാര്‍ഡുകളിലെ പനി, ജലദോഷം, ചുമ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ടെസ്റ്റിന് വിധേയരാകേണ്ടതാണ് എന്ന് വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.