പ്രധാന വാര്‍ത്തകള്‍
മഹാരാഷ്ട്രയിൽ ആശുപത്രിയിലുണ്ടായ ഓക്‌സിജന്‍ ടാങ്ക് ലീക്ക്, മരണം 22 ആയി
നാഷിക്: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ലീക് ആയി 22 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. ഡോ. സാകിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം നടന്നത്. ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.