പ്രധാന വാര്‍ത്തകള്‍
ബിവറേജസ് ഔട്ട്ലെറ്റുകൾ രാത്രി എട്ട് വരെ മാത്രം
കോവിഡ് കൂടുന്ന സാഹചര്യം പരിഗണിച്ച് ബിവറേജസ് ഔട്ട്ലെറ്റുകൾ രാത്രി എട്ടിന് അടയ്ക്കും. നിലവിൽ രാവിലെ 10 മുതൽ രാത്രി ഒൻപതുവരെയാണു പ്രവർത്തന സമയം.