നാട്ടുവാര്‍ത്തകള്‍
കട്ടപ്പന നഗരസഭ; അറിയിപ്പ്
കട്ടപ്പന നഗരസഭയിലെ 18,19,22,23 വാർഡുകളിലെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അമ്പലക്കവല എസ് എൻ ഓഡിറ്റോറിയത്തിൽ 22-04-2021 വ്യാഴാഴ്ച്ച രാവിലെ 9:30മുതൽ വൈകിട്ട് 4 വരെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ട്. താത്പ്പര്യമുള്ളവർ മുൻകൂട്ടി രെജിസ്റ്റർ ചെയേണ്ടതാണ്