പ്രധാന വാര്‍ത്തകള്‍
അങ്കണവാടികളിലേക്ക് സാധനങ്ങള്‍ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദേവികുളം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19 പകല്‍ 12 മണി. അന്നേ ദിവസം പകല്‍ 3 ന് തുറക്കും വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 230601