kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
Untitled-1
business_logo copy
JMP
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
Banner Cir
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഡല്‍ഹിയില്‍ ആഡംബര റെസ്‌റ്റോറന്റുകൾക്കും ബാറുകൾക്കും ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കാം



ന്യൂഡല്‍ഹി: ഡൽഹിയിലെ ആഡംബര ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്കും ബാറുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഷെഡ്യൂൾ.

ഫോർ സ്റ്റാർ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്കും ബാറുകൾക്കും 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കാം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിലെ റെസ്റ്റോറന്‍റുകൾക്കും 24 മണിക്കൂർ പ്രവർത്തിക്കാൻ അനുവാദമുണ്ട്. ത്രീ സ്റ്റാർ ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്ക് പുലർച്ചെ 2 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. മറ്റ് റെസ്റ്റോറന്‍റുകൾക്ക് രാവിലെ ഒരു മണി വരെ പ്രവർത്തിക്കാം.

ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. അപേക്ഷ നൽകി 49 ദിവസത്തിനകം ലൈസൻസ് നൽകും. പൊലീസ് വെരിഫിക്കേഷൻ പ്രക്രിയ ഓൺലൈനാക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!