Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അഴിമതിക്കെതിരേ അണിചേരൂ…..



കൈക്കൂലി കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്.

കൈക്കൂലി ആവശ്യപ്പെടുന്നത് മാത്രമല്ല, ഓഫീസുകളില്‍ സമയത്ത് ഹാജരാകാതിരിക്കുന്നതും,
പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നിശ്ചിത സമയത്തിനകം ചെയ്തുകൊടുക്കാതിരിക്കുന്നതും, പൊതുധനം ദുര്‍വ്യയം ചെയ്യുന്നതും, പക്ഷപാതപരമായി പെരുമാറുന്നതും, അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതും, അര്‍ഹരായവര്‍ക്ക് അവ നല്‍കാതിരിക്കുന്നതും അഴിമതിയാണ്.
.

അഴിമതി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സില്‍ അറിയിക്കൂ; അഴിമതിക്കാര്‍ക്കെതിരെ തക്ക നടപടി സ്വീകരിക്കുന്നതായിരിക്കും.

വിളിക്കേണ്ട നമ്പര്‍ : 85929 00900

വാട്സ്അപ്പ് നമ്പര്‍ : 94477 89100

Vigilance Director (i/c) –
Sri. Anil Kant –
0471-2303220,
9447678100,

[email protected]

Vigilance IGP Sri.H.Venkatesh –
0471-2308912,
8289897433,


[email protected]

Vigilance – DySP (HQ)
Sri. E.S.Bijumon –
0471-2305393,

9447582414.

വിജിലന്‍സിന്‍റെ പബ്ലിക് ഗ്രീവന്‍സ് ഫോറത്തിലേക്ക് (Public Grievance Forum) ഇ-പെറ്റീഷന്‍ (e-Petition) അയക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജിലന്‍സിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക.
https://www.vigilance.kerala.gov.in/









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!