ജില്ലയില്‍ ഇന്ന് കോവിഡ് രോഗ ബാധിതർ 300 കവിഞ്ഞു ; ഇന്ന് സ്ഥിരീകരിച്ചത് 340 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 340 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 15 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 20
ആലക്കോട് 11
അറക്കുളം 3
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 2
ചക്കുപള്ളം 3
ഇടവെട്ടി 5
ഏലപ്പാറ 21
ഇരട്ടയാർ 5
കഞ്ഞിക്കുഴി 7
കാഞ്ചിയാർ 9
കരിമണ്ണൂർ 7
കരിങ്കുന്നം 5
കരുണാപുരം 9
കട്ടപ്പന 10
കോടിക്കുളം 1
കൊക്കയാർ 3
കൊന്നത്തടി 2
കുടയത്തൂർ 5
കുമാരമംഗലം 9
കുമളി 14
മണക്കാട് 8
മാങ്കുളം 3
മറയൂർ 3
മരിയാപുരം 4
മൂന്നാർ 3
മുട്ടം 4
നെടുങ്കണ്ടം 22
പാമ്പാടുംപാറ 10
പീരുമേട് 5
പെരുവന്താനം 3
പുറപ്പുഴ 11
രാജാക്കാട് 2
രാജകുമാരി 9
ശാന്തൻപാറ 1
തൊടുപുഴ 43
ഉടുമ്പൻചോല 8
ഉപ്പുതറ 9
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 8
വാത്തിക്കുടി 6
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 10
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 21 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊന്നത്തടി മുതിരപ്പുഴ സ്വദേശി (42).
മാങ്കുളം സ്വദേശിനി (53).
വാത്തിക്കുടി ബഥേൽ സ്വദേശിനി (49).
വെള്ളത്തൂവൽ കല്ലാർകുട്ടി സ്വദേശി (43).
വെള്ളത്തൂവൽ ആനച്ചാൽ സ്വദേശി (41).
അറക്കുളം സ്വദേശി (32).
മുട്ടം സ്വദേശി (36).
വാഴത്തോപ്പ് കുട്ടപ്പൻസിറ്റി സ്വദേശിനി (44).
കുമാരമംഗലം സ്വദേശിനി (33).
തൊടുപുഴ കോലാനി സ്വദേശിനി (46).
തൊടുപുഴ കോലാനി സ്വദേശി (39).
വണ്ണപ്പുറം സ്വദേശിനികൾ (26, 32).
കാഞ്ചിയാർ സ്വദേശിനി (48).
കാഞ്ചിയാർ നരിയംപാറ സ്വദേശി (40).
കട്ടപ്പന കുന്തളംപാറ സ്വദേശിനി (43).
ഉപ്പുതറ സ്വദേശികൾ (31, 34).
കുമളി അണക്കര സ്വദേശി (48).
പീരുമേട് കല്ലാർ സ്വദേശി (46).
പെരുവന്താനം സ്വദേശിനി (42).