Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി



ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. എ​ന്നാ​ൽ 12-ാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വ​ച്ചു. തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. പ​രീ​ക്ഷ​ക​ൾ ഓ​ൾ​ലൈ​നാ​യാ​ണോ ന​ട​ത്തു​ന്ന​തെ​ന്ന കാ​ര്യ​വും പി​ന്നീ​ട് തീ​രു​മാ​നി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നി​ർ​ണാ​യ​ക യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​ത്യേ​ക മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക് ന​ൽ​കും. മാ​ർ​ക്കി​ൽ ആ​ക്ഷേ​പം ഉ​യ​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കും. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ 15 ദി​വ​സ മു​ൻ​പെ​ങ്കി​ലും തീ​യ​തി പ്ര​ഖ്യാ​പ​നം ന​ട​ത്താ​നും ഇ​ന്ന് ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

മേ​യ് നാ​ല് മു​ത​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റ​ണ​മെ​ന്ന് വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​ത്.

കു​ട്ടി​ക​ളു​ടെ അ​ധ്യാ​യ​ന വ​ർ​ഷം ന​ഷ്ട​മാ​കാ​ത്ത ത​ര​ത്തി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്. പ​രീ​ക്ഷ എ​ങ്ങ​നെ ന​ട​ത്ത​ണ​മെ​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ കൂടി ആലോചിച്ച് തീരുമാനി ക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!