Idukki വാര്‍ത്തകള്‍തൊടുപുഴനാട്ടുവാര്‍ത്തകള്‍
തൊടുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു.

തൊടുപുഴ:ഇടുക്കി തൊടുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. തൊടുപുഴ സ്വദേശികളായ അമൽ , ഗോകുൽ എന്നിവരാണ് മരിച്ചത്. തൊടുപുഴ മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം.