ആരോഗ്യംപ്രധാന വാര്‍ത്തകള്‍
കൊറോണ വൈറസിന്റെ വകഭേദം; പുതിയ രോഗലക്ഷണങ്ങൾ ഛർദിയും ത്വക്കിൽ അടയാളങ്ങളും
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ തീവ്രരോഗലക്ഷണങ്ങള്‍ സൃഷ്‌ടിക്കുന്നതായി കോവിഡ് രോഗവിദഗ്‌ധര്‍. കോവിഡ് ബാധിച്ച് മുൻപ് ചികിത്സയിൽ കഴിഞ്ഞിരുന്നവര്‍ക്ക് അനുഭവപ്പെട്ട രോഗലക്ഷണങ്ങളില്‍നിന്നു വ്യത്യസ്‌തമായാണു വകഭേദം വന്ന വൈറസിന്റെ പ്രവര്‍ത്തനം. പനി, നേരിയ ശരീരവേദന, തലവേദന എന്നിവയായിരുന്നു മുൻപ് ലക്ഷണങ്ങളെങ്കില്‍ പുതിയ വകഭേദം ഛര്‍ദിയും ത്വക്കില്‍ അടയാളങ്ങളുമുണ്ടാക്കുന്നു.