പ്രധാന വാര്‍ത്തകള്‍
കോവിഡ് പരിശോധനയിൽ പുതിയ വെല്ലുവിളി; രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ആർടി പിസിആർ ടെസ്റ്റിൽ ഫലം നെഗറ്റീവ്

കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ നിര്‍ണയ പരിശോധനയില്‍ പുതിയ വെല്ലുവിളി ഉയരുന്നതായി ആരോഗ്യ വിദഗ്ധര്‍. കോവിഡ് രോഗം കണ്ടുപിടിക്കാനുള്ള ഏറ്റവും ശാസ്ത്രീയമായ പരിശോധനരീതിയായ ആര്‍ടി പിസിആര്‍ ടെസ്റ്റിലും ചില രോഗികള്‍ കൊറോണ വൈറസ് കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് ദല്‍ഹിയിലെ അടക്കം പ്രമുഖ ആശുപത്രികളിലെ ഡോക്റ്റര്‍മാര്‍.