പ്രധാന വാര്‍ത്തകള്‍
ഇനി വ്രതാനുഷ്ടാ നത്തിന്റെ നാളുകൾ റമദാന്‍ വ്രതാരംഭം ഇന്നു മുതല്‍

കാപ്പാട് റമദാന്‍ മാസ പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ ഇന്ന് ചൊവ്വ റമദാന്‍ 1- ആയിരിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസി : ശൈഖുനാ ചേലക്കുളം ഉസ്താദ് , ജ.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു