Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭയിൽ KSMART ആക്റ്റീവ് ആയി


ഇനിയും അക്ഷയ സെൻറർ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ആൾക്കാർക്ക് നേരിട്ടും മൊബൈൽ വഴി നൽകാവുന്നതാണ്.
ജനുവരി 30 വരെ നഗരസഭയിൽ ഫെസിലിറ്റേഷൻ സെൻറർ ഉണ്ടായിരിക്കുന്നതാണ്. ആയതിനു ശേഷം പൂർണമായും അക്ഷയ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. അക്ഷയയിൽ ചെല്ലുന്നവർ സ്വന്തം മൊബൈലും ആധാർ കാർഡും കൊണ്ട് ചെല്ലേണ്ടതാണ്.
സർട്ടിഫിക്കറ്റുകൾ സ്വന്തം മൊബൈലിൽ കിട്ടും